കൂട്ടുകാരെ, നിങ്ങളിൽ പലരും ഫിസിക്സ് ൽ പ്രയാസം ഉള്ളവരാണ്🤪, ഫിസിക്സ് ലെ എല്ലാ ആശയങ്ങളും എല്ലാം problems ഉൾപ്പെടുത്തി വളരെ രസകരമായ രീതിയിൽ ഉള്ള വീഡിയോ lectures ആണ് ഇവിടെ ഉള്ളത്🤩. തീർത്തും സൗജന്യം ആയ ഈ ക്ലാസുകൾ NCERT ടെക്സ്റ്റ് ബുക്കിനെ ആധാരമാക്കിയാണ് തയാറാക്കിയത്, NCERT TEXTBOOK ലെ എല്ലാ ആശയങ്ങളും ഏറ്റവും എളുപ്പത്തിൽ പഠിക്കുവാനും പരീക്ഷക്ക് ഉയർന്ന മാർക്ക് നേടാനും ഈ ക്ലാസുകൾ നിങ്ങളെ സഹായിക്കും... 😀
😍😍😍💖
ReplyDeletesir p0lus two evide
ReplyDelete👍
ReplyDeleteSir laws of motion notes upload cheimo
ReplyDeletePlzzz
Plzzz sir
DeletePlz upload other chapters... 😟
ReplyDelete