Laws of motion

ചിലപ്പോൾ  ഏറ്റവും എളുപ്പം എന്ന് തോന്നുന്ന പാഠങ്ങൾ ആകും പരീക്ഷയിൽ ഏറ്റവും പ്രയാസം ആയി തോന്നുന്നത്,  ഇതിന് കാരണം മറ്റൊന്നും അല്ല, ആ പാഠങ്ങളിൽ വരുന്നത് Problems ആകും.  ഫിസിക്സ്‌ ൽ problems ചെയ്യാൻ ആദ്യം അറിഞ്ഞിരിക്കേണ്ടത്  concept ആണ്.  അതിനു ശേഷം ആ concept ഉപയോഗിച്ച് ഉള്ള  NCERT TEXT ലെ എല്ലാ Problems ഉം ചെയ്യുക എന്നതാണ്.
Laws of motion എന്ന ഈ chapter ൽ 10 വീഡിയോ ക്ലാസുകൾ ആണ് ഉള്ളത്,  ഓരോ വീഡിയോയും കാണുന്നതിനോടൊപ്പം അതിൽ പറയുന്ന കണക്കുകളും ചെയ്യുന്ന വിധം മനസിലാക്കിയ ശേഷം ഒരു തവണ എങ്കിലും സ്വന്തമായി ചെയ്യുവാൻ ശ്രമിക്കുക

എങ്കിൽ നിങ്ങൾക്ക് ഫിസിക്സ്‌ എന്നത് തീർത്തും easy ആയി അനുഭവപ്പെടും....



Video class 1

Introduction,  aristotle's fallacy, Galileo's law of inertia, Newtons first law of motion



Video class 2

Newtons second law of motion,  concept of momentum


Video class 3
Problems in second law of motion

Video class 4
Impulse - momentum theory and problems

Video class 5
Application of conservation of momentum and problems
Common forces in mechanics
Equilibrium of a particle

Video class 6
 concept of tension ,connecting  bodies problems,  pulley block system problems

Video class 7
Concept of Reaction,  apparent weight and problems from NCERT

Video class 8
Complete concept of friction

Video class 9
Ncert problem ( Friction )

Video class 10
Banking of road complete concept and problems from NCERT


ഇത്രയും പഠിച്ചു കഴിഞ്ഞാൽ പിന്നെ എന്തിനാ പേടിക്കുന്നെ... നിങ്ങൾ NCERT  TEXTBOOK ലെ എല്ലാ concept ഉം പഠിച്ചു കഴിഞ്ഞു 🤩🤩🤩🤩


Comments

Popular posts from this blog

welcome