Motion in a plane

കൂട്ടുകാരെ,  vectors നെ പറ്റി വളരെ വിശദമായി പഠിക്കുന്ന ഒരു chaper ആണ് ഇത്,  ഈ chapter ലെ problems നിങ്ങൾക്ക് പ്രയാസം ആയി തോന്നുന്നെങ്കിൽ, chapter ലെ concept ശരിക്കും പിടികിട്ടാതാണ് കൊണ്ട് മാത്രമാണ്.  അതുകൊണ്ട് chapter ലെ എല്ലാത്തരം problems ഉം വളരെ രസകരവും എളുപ്പവും ആകുന്ന രീതിയിൽ ആണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്, എല്ലാ വീഡിയോകളും ശ്രദ്ധിച്ചു കാണുകയും അതിനോടൊപ്പം തന്നെ വരുന്ന problems ചെയ്തു നോക്കാനും ശ്രമിക്കുക...


Video class 1
Introduction to motion in a plane


Video class 2
Types of vectors,  magnitude of a vector and unit vector

Video class 3
Triangle law of vector addition

Video class 4
Parallelogram law of vector addition

Video class 5
Directional cosines, subtraction of vectors, resolution of vectors

Video class 6
Problems in motion in a plane

Video class 7
Projectile motion complete concepts

Video class 8
Problems from projectile motion

Video class 9
Uniform circular motion complete concepts

Video class 10
Problems from uniform circular motion









Comments

Popular posts from this blog

welcome