Motion in a straight line

കൂട്ടുകാരെ, നാം ചെറിയ ക്ലാസ്സ്‌ മുതൽ തന്നെ പഠിച്ച ഒരു concept ആണ് നേർ രേഖാ ചലനം ( motion in a straight line) 🙃
ഈ chapter പണ്ട് പഠിച്ചതിന്റെ തുടർച്ച ആയത് കൊണ്ടും... അതെല്ലാം നാം പണ്ടേ മറന്നു പോയിരിക്കുന്നത് കൊണ്ടും ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ നിന്നും തുടങ്ങി NCERT യിലെ എല്ലാത്തരം questions ഉം ചെയ്ത് ഏറ്റവും ഫലപ്രദമായ രീതിയിൽ ആണ് ക്ലാസ്സ്‌ ഇവിടെ തയ്യാറാക്കിയിയിട്ടുള്ളത്, അതുകൊണ്ട് videos skip ചെയ്യാതെ തുടക്കം മുതൽ തന്നെ കാണുക 🙌

Video class 1
Introduction and basics of motion

Video class 2
Average speed and average velocity, problem solving techniques

Video class 3
Instantaneous motion and application of differentiation

Video class 4
Everything about graph

Video class 5
Problems in graph

Video class 6
Derivation of kinematic equations

Video class 7
Problems from uniform acceleration

Video class 8
Displacement in nth second and freely fall

Video class 9
Relative motion

Comments

Popular posts from this blog

welcome